പുനലൂർ: അലിമുക്ക് ജോ ഭവനിൽ സി. യോഹന്നാൻ (76) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മിനി, സുനി, സുനിൽ. മരുമക്കൾ: ജിനു, സജി, പരേതനായ സജി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.