ആയൂർ: ഡി.കെ ബിൽഡിങ് പുത്തൻവീട്ടിൽ പണ്ടകശ്ശാലയിൽ കുരികേശ് ജോൺ (78) നിര്യാതനായി. ഭാര്യ: കൊട്ടാരക്കര പുളിയഴികത്ത് കുടുംബാംഗം സൂസി ജോൺ. മക്കൾ: എബി ജോൺ, പ്രീന ജേക്കബ്, പ്രിയ നോയൽ. മരുമക്കൾ: ജേക്കബ് കെ. മാത്യു, നോയൽ ജോഷ്വാ ജോർജ്. സംസ്കാരം പിന്നീട് .