ശാസ്തമംഗലം: കൊച്ചാര്‍ റോഡ് ആശ്രമം ലെയിന്‍ കെ. 178 ഫിര്‍ദൗസില്‍ അബ്ദുള്‍ മജീദ് (89, റിട്ട. മാനേജര്‍ ബ്രിട്ടീഷ് എച്ച് ആന്‍ഡ് സി കമ്പനി നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ എസ്. മക്കള്‍: സുള്‍ഫിക്കര്‍ (റിട്ട. എയര്‍ഫോഴ്സ്), ഷക്കീല, ഷമീം. മരുമക്കള്‍: മനോജ്, ഷാജഹാന്, സെമിലി.