പാലോട്: കരിമൺകോട് പടിഞ്ഞാറേക്കര വടശ്ശേരിക്കൽ തറവാട്ടിൽ ജി. വിജയകുമാർ നായരുടെ ഭാര്യ എസ്.എസ്. പത്മജാ ദേവി (61-റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതയായി. മക്കൾ: ആദർശ്കുമാർ (കെ.എം.എം.എൽ), അശോക് കുമാർ (ഇന്ത്യൻ ഓവർസീസ് ബാങ്ക്, പാലോട്). മരുമക്കൾ: അഡ്വ. സോണിയ ശ്രീധരൻ, അഞ്ജു എസ്.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.