വർക്കല: പുത്തൻചന്ത കെ.എസ് ലാൻഡിൽ പരേതനായ സഹജന്റെ ഭാര്യ ലീല (83) നിര്യതയായി. മക്കൾ: ഡോളി, ഡെയിസി, സന്തോഷ്, നിസ. മരുമക്കൾ: പരേതനായ ഗോപിനാഥൻ, സുരേഷ്, ചിത്ര, കൊച്ചുമണി.മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 11ന്.