കല്ലമ്പലം : നാവായിക്കുളം ഡീസന്റ്മുക്ക് പറങ്കിമാംവിള വീട്ടിൽ (സുനിതാഭവൻ ) സോമൻ (99) നിര്യാതനായി. ഭാര്യ : പരേതയായ സരസമ്മ. മക്കൾ: ബാബു, മോഹൻദാസ്, അശോകൻ, തമ്പി, സുനിൽകുമാർ (മാധ്യമം ഏജന്റ് ),സുനിത. മരുമക്കൾ: ശിവകല, സീന, സിന്ധു, ജിസി, ശകുന്തള, സതീശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.