ആലത്തൂർ: മാളികപറമ്പ് മൺപൊറ്റക്കളം താമസിക്കുന്ന സക്കറിയ (കന്നു കച്ചവടം) ഭാര്യ ഷഹീദാബാനു (43) നിര്യാതയായി. മക്കൾ: ഷഹന, ഷെജീഹ. മരുമകൻ: ഷെഫീഖ്. പരേതരായ മുത്തുരാവുത്തറുടെയും ഷഹർബാന്റെയും മകളാണ്. സഹോദരങ്ങൾ: ഷാജഹാൻ, മുഹമ്മദ് ഷെരീഫ്, സുലൈമാൻ, ചാന്ത് മുഹമ്മദ്, സൈത്തൂൻ, നിലാവർന്നീസ, മുംതാജ്, ജാസ്മിൻ, റാവിയാമ.