ആലത്തൂർ: അത്തിപ്പൊറ്റ വടക്കുമുറി പെരുബ്രോട് വീട്ടിൽ പരേതനായ കുഞ്ചുവിന്റെ ഭാര്യ മാളുക്കുട്ടി അമ്മ (96) നിര്യാതയായി. മക്കൾ: സരോജിനി, തങ്കൻ, സത്യഭാമ, മോഹനൻ, പരേതനായ രാമൻകുട്ടി. മരുമക്കൾ: കോമളം, മാധവൻ, സരസ്വതി, കുട്ടൻ.