ഒറ്റപ്പാലം: അമ്പലപ്പാറ മേലൂർ മുത്തുതൊടിയിൽ കാർത്യായനി അമ്മ (ചിന്നക്കുട്ടി അമ്മ - 94) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.വി. രാമൻ കുട്ടി നായർ. മക്കൾ: മാധവൻ, വേണുഗോപാലൻ, മോഹൻദാസ്, വസന്തകുമാരി, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: ചന്ദ്ര, നിർമല, വത്സല, രാമകൃഷ്ണ മേനോൻ.