പത്തിരിപ്പാല: അകലൂർ പുലാക്കൽ പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: മധുമോഹൻ, പ്രദീപ്. മരുമക്കൾ: രമ്യ, ഷെമി.