വടവന്നൂർ: പള്ളത്ത് താമസിക്കുന്ന പരേതനായ വാസുവിന്റെ മകൻ രാമകൃഷ്ണൻ (64) നിര്യാതനായി. എ.കെ.ടി.എ കൊല്ലങ്കോട് ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമാണ്. മാതാവ്: പാറുക്കുട്ടി.
ഭാര്യ: പ്രേമകുമാരി. മക്കൾ: പ്രതീഷ്, പ്രവീൺ, പ്രിൻസി (റെയിൽവേ). മരുമകൻ: അനൂപ് (ലോക്കോ പൈലറ്റ്). സഹോദരങ്ങൾ: സഹദേവൻ, ശിവദാസൻ, നന്ദകുമാർ, മുരളി, സരസ്വതി, ഉഷ, പ്രിയ.