പത്തിരിപ്പാല: മണ്ണൂർവടക്കേക്കര വീട്ടിൽ ചുക്കൻ (87) നിര്യാതനായി. ഭാര്യ പരേതയായ തങ്ക. മക്കൾ: മണികണ്ഠൻ, സുഭാഷ്, ഓമന, നിർമല, ഭാരതി, ഗിരിജ. മരുമക്കൾ: ബേബി രജനി, അനിത, മണി, കുട്ടൻ, ബാബു, ഗണേശൻ.