മതിലകം: കൂളിമുട്ടം കാതിക്കോട് മഹല്ലിൽ ഊമന്തറ വടക്കേത്തലക്കൽ പരേതനായ അബ്ദുല്ലയുടെ മകൻ അബ്ദുൽ വഹാബ് (69) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി കാർകൂൻ ആണ്. നേരത്തേ ഖത്തർ പൊലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ്: പരേതയായ കൊച്ചുപ്പെണ്ണ്. ഭാര്യ: സക്കീന ബീവി (റിട്ട. അധ്യാപിക, ഡോൺ ബോസ്കോ, പടിയൂർ). മക്കൾ: സാദിഖ് (ഖത്തർ), സമീഹ (അധ്യാപിക, എം.ഐ.ടി.യു.പി സ്കൂൾ, പി. വെമ്പല്ലൂർ), റബീഹ (ഇസ്ലാമിക് യു.പി സ്കൂൾ, മന്നം). മരുമക്കൾ: പി.ഐ. നൗഷാദ് (ജോയന്റ് എഡിറ്റർ, മാധ്യമം), എ. അനസ് (അധ്യാപകൻ, എം.ഐ.ടി.യു.പി സ്കൂൾ, പി. വെമ്പല്ലൂർ), ഹന. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ അസീസ് (ഖത്തർ), പരേതനായ അബ്ദുറഹ്മാൻ മാസ്റ്റർ.