തൃക്കരിപ്പൂർ: വൈക്കത്തെ യു.കെ. മാധവി (65) നിര്യാതയായി. ഭർത്താവ്: ഇ. ഗോവിന്ദൻ. മക്കൾ: കവിത, രതീഷ് (സി.പി.ഐ മൈത്താണി ബ്രാഞ്ച് അംഗം, വൈക്കത്ത് ക്ഷീരസംഘം ഡയറക്ടർ), രജിത്ത്. മരുമക്കൾ: ടി. കുഞ്ഞികൃഷ്ണൻ, സി. വിദ്യ. സഹോദരങ്ങൾ: രാഘവൻ, കുഞ്ഞിരാമൻ, രുഗ്മിണി (പയ്യന്നൂർ), തങ്കമണി (കുണിയൻ), രവീന്ദ്രൻ (ഓട്ടോഡ്രൈവർ, നടക്കാവ്), കുഞ്ഞികൃഷ്ണൻ, പരേതരായ കുഞ്ഞമ്പു, ഭാസ്കരൻ, ബാലകൃഷ്ണൻ.