അമ്പലവയൽ: വാഴപ്പള്ളിത്തട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. മക്കൾ: അന്നക്കുട്ടി, മേരി, എൽസ, ജോയി. മരുമക്കൾ: ജോൺ, വർഗീസ്, രാജു, മേരിക്കുട്ടി.