ചൂരിയാറ്റ: തോണിയമ്പംകുന്ന് പരേതനായ വാണിയംപറമ്പത്ത് കേശവൻ നായരുടെ ഭാര്യ പത്മാവതി അമ്മ (78) നിര്യാതയായി. മക്കൾ: ശ്യാമള, ഷർമിള (അധ്യാപിക ഗവ. യു.പി സ്കൂൾ പിണങ്ങോട്). മരുമക്കൾ: പി.കെ. ഉണ്ണികൃഷ്ണൻ (റിട്ട. സിവിൽ സപ്ലൈകോ ഓഫിസർ വടകര), ഗോപകുമാർ (അധ്യാപകൻ എസ്.ആർ.കെ.ജി.വി.എം.എച്ച്.എസ്.എസ് തൃശൂർ). സഹോദരൻ: വി. രഘുനാഥൻ.