പുൽപള്ളി: ആലത്തൂർ കണ്ടത്തിൻകര കെ.എം. തോമസ് (പാപ്പച്ചൻ-79) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഷൈനി, ബാബു, ബൈജു. മരുമക്കൾ: സിനി മാറാട്ടിൽ, ഷെൽജി ചക്കിട്ടകുടിയിൽ, പരേതനായ ജോൺസൺ തോട്ടത്തിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുള്ളൻകൊല്ലി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.