പെരിങ്ങത്തൂർ: എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപം കണ്ടിയിൽ അരുകുനിയിൽ ജാനു (70) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: ഗിരിജ, സതീശൻ, അനീശൻ, സുനിത, അനിത. മരുമക്കൾ: സജിന, രമ്യ. സഹോദരങ്ങൾ: ജാനു (പൊക്കി), മാധവി, പരേതരായ കുങ്കിച്ചി, ഗോപാലൻ, കുഞ്ഞിരാമൻ, കുമാരൻ.