കതിരൂർ: പഞ്ചായത്ത് ഓഫിസിനു സമീപം പറമ്പത്ത് ഹൗസിൽ കെ.ഇ. മൂസ (90) നിര്യാതനായി. മാനന്തവാടി വിന്നേഴ്സ് ബേക്കറി ഉടമയാണ്. ഭാര്യ: സുഹറ. മക്കൾ: റഫീഖ് (വിന്നേഴ്സ് ഹോട്ടൽ), ലത്തീഫ്, ഷാഹിദ, സലീല, ഹസീന. മരുമക്കൾ: നസീമ, ഹസീന, അബ്ദുൽ ഖാദർ, അലി, പരേതനായ റാഫി.