മാഹി: ചൂടിക്കോട്ട മണ്ടോള ക്ഷേത്രത്തിനു സമീപം കറപ്പയിൽ ഹൗസിൽ വിനോദ് (53) നിര്യാതനായി. മാഹി കെ.ആർ. ലൈറ്റ് ആൻഡ് സൗണ്ട് ഉടമയാണ്. പിതാവ്: പരേതനായ കരിക്കാട്ട് രാഘവൻ. മാതാവ്: ഇടക്കാടൻകണ്ടി ലക്ഷ്മി. ഭാര്യ: രജിത. മകൾ: അൽവിത. സഹോദരങ്ങൾ: രാജേഷ്, അനീഷ്, ദിജിഷ, പരേതനായ മനോജ്.