തലശ്ശേരി: ഇല്ലത്ത് താഴ രൂപയിൽ എം. രമ (72) ബംഗളൂരുവിൽ നിര്യാതയായി. തലശ്ശേരി ഒ.വി റോഡിലെ രൂപ ടെക്സ്റ്റയിൽസ് ഉടമ ഭാസ്കരന്റെ ഭാര്യയാണ്. മക്കൾ: ബീന, നിധീഷ്, രൂപ (ബംഗളൂരു). മരുമക്കൾ: പ്രശാന്ത്, ബിന്ദു, രാജേഷ്. സഹോദരങ്ങൾ: പ്രീത, മീര, സജീവൻ, പരേതരായ ലീല, രവീന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.