ഇരിട്ടി: കാക്കയങ്ങാട് പുല്ലാഞ്ഞിയോട് ശ്രീദേവി സദനത്തിൽ ഗോവിന്ദൻ നമ്പ്യാർ (87) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: ശ്രീദേവി. മക്കൾ: പ്രമീള, പ്രമോദ്, പ്രദീപൻ, പ്രകാശൻ, പ്രസീജ, പ്രീതി. മരുമകൾ: ബാബു (വായന്നൂർ), മധു (പുന്നാട്), പത്മനാഭൻ (പുത്തൂര്‍), ജയമഞ്ജുള, നിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.