കാങ്കോൽ: എരമം നോർത്ത് കിഴക്കെക്കരയിലെ പരേതനായ മാവില മാധവൻ നമ്പ്യാരുടെയും ചമ്മഞ്ചേരി മീത്തലെ വീട്ടിൽ ശ്രീലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ സി.എം. മാധവൻ (70) നിര്യാതനായി. ഭാര്യമാർ: ലീലാമണി, ഭവാനി. മക്കൾ: രതീഷ് (എൻജിനീയർ ആകാശവാണി, കണ്ണൂർ), ശ്രീവിദ്യ (അധ്യാപിക, വലിയചാൽ എൽ.പി.എസ് കുണ്ടയംകൊവ്വൽ), ഷൈബ്യ. മരുമക്കൾ: ഡോ. ഹിമപ്രിയ, സതീശൻ (സി.പി.എം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), വിനീഷ്. സഹോദരങ്ങൾ: സി.എം. രമാദേവി, സി.എം. ശശി മോഹനൻ (കാഞ്ഞങ്ങാട്).