മാഹി: അഴിയൂരിലെ പൗരപ്രമുഖനും അഴിയൂർ മുഹ്യിദ്ദീൻ ജുമാ മസ്ജിദ് മുതവല്ലിയും രക്ഷാധികാരിയുമായ സി.വി. അബ്ദുല്ല (90) നിര്യാതനായി. ഭാര്യ: പരേതയായ കല്ലറോത്ത് സുബൈദ. മക്കൾ: ഹനീഫ, അബ്ദുൽ അസീസ്, നസീമ, ശാഹിദ, ശരീഫ. മരുമക്കൾ: നൂർജഹാൻ, മുഹ്സിന, ഒ.കെ. റസാക്ക്, ഷുക്കൂർ, ബഷീർ. സഹോദരങ്ങൾ: ഇബ്രാഹിം, മൊയ്തു, ആസ്യ, പരേതരായ അബൂബക്കർ, ആയിഷ, നബീസ, ഖദീജ.