പയ്യന്നൂർ: കോറോം വില്ലേജ് ഓഫിസിനു സമീപം താമസിക്കുന്ന വി.കെ. ഗോവിന്ദൻ (67) നിര്യാതനായി. ഭാര്യ: കെ.വി. തങ്കമണി (കോറോം). മക്കൾ: കെ.വി. സജിത്ത്, കെ.വി. സംഗീത. മരുമക്കൾ: ടി.ടി. ശ്രുതി, മനൂപ് (പെരിങ്ങോം). സഹോദരങ്ങൾ: വി.കെ. വിശാലാക്ഷി (അതിയടം), വി.കെ. രാമചന്ദ്രൻ (ചെറുകുന്ന്), വി.കെ. ശാന്ത (പയ്യന്നൂർ).