കക്കാട്: അത്താഴക്കുന്ന് പുഴാതി ഗവൺമെന്റ് ഹൈസ്കൂളിന് സമീപം വലിയ കൊട്ടാരത്തിൽ അബ്ദുൽ മജീദ് (75) നിര്യാതനായി.ഭാര്യ: പരേതയായ ആബിദ. മക്കൾ: നൗഫൽ (ഫിദ ഗോൾഡ് കാട്ടാമ്പള്ളി), നൗഷാദ് (സിറാജ് ദിനപത്രം കണ്ണൂർ), റസിയ. മരുമക്കൾ: ഷഹാന, നാദിറ, നൗഫൽ. സഹോദരങ്ങൾ: അഷ്റഫ്, റുഖിയ, റഹ്മത്ത്.