മയ്യഴി: ചാലക്കര അംബേദ്കർ പബ്ലിക് സ്കൂളിനു സമീപം കുന്നുംപുറത്ത് കെ.പി. ശാരദ (80) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ചന്ദ്രൻ, കെ.പി. ഗംഗാധരൻ (സി.പി.എം പെരുമുണ്ടേരി ബ്രാഞ്ച് അംഗം), പരേതനായ രാജീവൻ.
മരുമക്കൾ: അനിത, ലത, രേഷ്മ. സഹോദരങ്ങൾ: പരേതരായ കുമാരൻ, നാണു, ചന്ദ്രി.