തലശ്ശേരി: ആറാം മൈൽ പുല്ലോക്കിൽ മിനിസ്റ്റേഡിയത്തിനു സമീപം അൽഹംദിൽ നീരാറ്റിപറമ്പത്ത് ഷഫീഖ് (53) ദുബൈയിൽ നിര്യാതനായി. പരേതരായ പുഴക്കര യൂസുഫിന്റെയും നീരാറ്റിപറമ്പത്ത് പാത്തൂട്ടിയുടെയും മകനാണ്. ഭാര്യ: ചെറിയത്ത് റോമാസിൽ നൂർജഹാൻ. മക്കൾ: പർവീസ്, ഹംദാൻ, ഇമ്മാദ്. സഹോദരങ്ങൾ: ശറഫുദ്ദീൻ, നൗഷാദ്, ആഷി