കണ്ണൂർ സിറ്റി: കുറുവ ഫാത്തിഹാസിൽ അകത്ത് വളപ്പിൽ റാബിയ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമഠത്തിൽ ഖാസിം. മക്കൾ: റഹ്മത്ത്, എ.വി. ഫൈസൽ, ശബ്ന, എ.വി. മുഹമ്മദ് അസ്വാൻ. മരുമക്കൾ: ടി.എം. സിറാജുദ്ദീൻ (അഞ്ചുകണ്ടി), എൻ.പി. മറീന (പുറത്തീൽ), സന (കണ്ണോത്തുംചാൽ), പരേതനായ പി.പി. ഹാരിഫ് ഹുസൈൻ (കൊടപ്പറമ്പ). സഹോദരങ്ങൾ: ഖാസിം, ഖയറുന്നിസ, ഖമറുന്നിസ, റംലത്ത്, പരേതരായ നയനാർ അഹമ്മദ്, സോഫിയ. മയ്യിത്ത് നമസ്കാരം ളുഹർ നമസ്കാര ശേഷം കുറുവ ജുമാമസ്ജിദിൽ. തുടർന്ന് ഖബറടക്കം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.