കുറുമാത്തൂർ: ബംഗളൂരുവിൽ താമസിക്കുന്ന കുറുമാത്തൂർ താനിക്കുന്ന് സ്വദേശി മാണിക്കോത്ത് വസന്തൻ (48) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ബംഗളൂരുവിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പിതാവ്: സി. നാരായണൻ. മാതാവ്: ശ്യാമള. ഭാര്യ: പി.വി. സബിത (അഡൂർ). മക്കൾ: വിസ്മയ, ലക്ഷ്മി (വിദ്യാർഥിനികൾ, ബംഗളൂരു). സഹോദരങ്ങൾ: ബിന്ദു, സിന്ധു, സിനീഷ് (ബംഗളൂരു).