കക്കാട്: ശാദുലി പള്ളിക്കു സമീപം താമസിക്കുന്ന എം.പി. ബാബു (73) നിര്യാതനായി. റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥനാണ്. ഭാര്യ: ശ്യാമള. മക്കൾ: അനൂജ, അഞ്ജു (പോസ്റ്റ് വുമൺ, മേലെചൊവ്വ), അശ്വിൻ. മരുമകൻ: അകേഷ് (പോക്സോ കോടതി, കണ്ണൂർ). സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണൻ (എടക്കാട്, കോഴിക്കോട്), പുരുഷോത്തമൻ (പൂക്കാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.