പെരുമണ്ണ: പെരുമൺപുറ കുന്നത്തുപൊയിൽ ബേബി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മോഹൻദാസ് (റിട്ട. പി.ഡബ്ല്യു.ഡി). മക്കൾ: അഭിലാഷ്, അഭിജിത്. മരുമക്കൾ: പ്രജിഷ മണാശ്ശേരി, പ്രിയങ്ക കൊടിഞ്ഞി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ. പരേതയുടെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളജിന് നൽകി.