പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ മാളിയേക്കൽ ആമിന (75) നിര്യാതയായി. ഭർത്താവ്: പരേതനായ വലിയ താഴത്ത് ഇബ്രാഹിം. സഹോദരങ്ങൾ: പരേതരായ അബ്ദുറഹ്മാൻ, മുസ്തഫ, സൈനബ.