അടിവാരം: പൊട്ടിക്കൈ ട്രാൻസ്ഫോമർ മുക്കിൽ താമസിക്കുന്ന കാളൻതോട്ടത്തിൽ അബ്ബാസ് (63) നിര്യാതനായി. പരേതരായ കണലാട് കുഞ്ഞിമരക്കാർ-തിത്തി ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയാബി. മക്കൾ: ഷാഹിന, ജുറൈജ്, സന. മരുമകൻ: നസീഫ്. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ ഹംസ, പാത്തുമ്മ, കുഞ്ഞായിസ.