ചീക്കിലോട്: മുന്നൂർകൈയിൽ ആലിക്കോയ ഹാജി (82) നിര്യാതനായി. മക്കൾ: ബഷീർ, ഹമീദ്, നാസർ, സലീന. മരുമക്കൾ: റഹ്ന, ഷംന, ഹസീന, ഗഫൂർ.