പന്തീരങ്കാവ്: മൂർക്കനാട് നെടുവാൻപൊയിൽ ഫാത്തിമ (64) നിര്യാതയായി. ഭർത്താവ്: പരേതനായ അവറാൻ. മക്കൾ: മുഹമ്മദ് കോയ, ആമിന, റുഖിയ, സാബിറ. മരുമക്കൾ: കോയ അഴിഞ്ഞിലം, അഷ്റഫ് കരുവൻതിരുത്തി, സക്കീർ ഹുസൈൻ കല്ലേരി.