പേരാമ്പ്ര: എരവട്ടൂരിലെ പരേതരായ കൂടത്തിൽ മീത്തൽ കുഞ്ഞിരാമൻ-ചിരുത ദമ്പതികളുടെ മകൾ സരോജിനി (54) നിര്യാതയായി. മകൻ: ജിതിൻ (ബസ് ജീവനക്കാരൻ പേരാമ്പ്ര). സഹോദരങ്ങൾ: ശങ്കരൻ, ശ്രീധരൻ, ശാന്ത, രാധ, ചന്ദ്രൻ, ചന്ദ്രിക, സുധീഷ് (ഗൾഫ്).