പുത്തൂർമഠം: പാറക്കോട്ടുതാഴം അംഗൻവാടി റോഡിൽ പരേതനായ നെച്ചാലത്ത് ശങ്കരന്റെ മകൻ പീതാംബരൻ (72) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: സുരാജ്, സുബിത, സരിത. മരുമക്കൾ: സന്തോഷ്, സജീവൻ.