ഓമശ്ശേരി: വെളിമണ്ണ ആലത്തുകാവിൽ പരേതനായ ഉണ്ണിമ്മോയി ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: യു.കെ. ഹുസയിൻ (റിട്ട. പൊലീസ് ഓഫിസർ), പാത്തുമ്മ, ഉസൈൻ, ജമീല, നാസർ (റേഷൻ കട). മരുമക്കൾ: അബ്ദുല്ല വെളിമണ്ണ, അബ്ദുറഹിമാൻ കരുവൻപൊയിൽ, സൈനബ അമ്പലത്തിങ്ങൽ, സൗദ നന്മണ്ട, സുബൈദ മണാശ്ശേരി.