പയ്യോളി: പള്ളിക്കര മണ്ണാമ്പത്ത് ബാലൻ നായർ (83) നിര്യാതനായി. ഭാര്യ: സി. രാധ. മക്കൾ: ജയൻ (ഐ.എ.എഫ്), സുരേഷ് (റിട്ട. ഐ.എ.എഫ്), അഭിലാഷ് (ബയോ മെഡിക്കൽ എൻജിനീയർ). മരുമക്കൾ: ജിഷ, ശരണ്യ. സഹോദരങ്ങൾ: നാരായണൻ, ലീല, പരേതരായ കേളു നായർ, മാധവി, ജാനു. സഞ്ചയനം തിങ്കളാഴ്ച.