ബേപ്പൂർ: നടുവട്ടം തമ്പുരാൻ റോഡ് വി.കെ. ജാനു വടക്കനംകണ്ടി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: മുരളീധരൻ, ശിവദാസൻ, സുകുമാരൻ, സുരേഷ്കുമാർ, സിന്ധു. മരുമക്കൾ: ചന്ദ്രിക, പ്രബിത, ബബിഷ, ജിൽജി, ദേവകുമാർ. സഞ്ചയനം: ചൊവ്വാഴ്ച.