പേരാമ്പ്ര: ചെറുവണ്ണൂർ ചാലിൽ ശ്രീധരക്കുറുപ്പ് (74) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി.മക്കൾ: ശ്രീജിത്ത് (ദുബൈ), ശ്രീജ, സീമ, ശ്രീലേഷ് (ദുബൈ). മരുമക്കൾ: പ്രദീപൻ കക്കട്ടിൽ, സതീശൻ അറക്കിലാട് (റിട്ട. അധ്യാപകൻ, മന്ദത്തുകാവ് യു.പി), സുജിഷ പുളിയോട്ടുമുക്ക്, അനുശ്രീ (കൊട്ടാരക്കര).