ചെറുകുളത്തൂർ: തെക്കെ പറമ്പിൽ സുലോചന (75) നിര്യാതയായി. അവിവാഹിതയാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളജ് നേത്ര ബാങ്കിന് ദാനം ചെയ്തു. സഹോദരങ്ങൾ: യശോദ, മാളുക്കുട്ടി, സുമതി, വാസന്തി, ബാബുരാജൻ.