തിരുവങ്ങൂർ: വാളിക്കണ്ടി താമസിക്കും ഭഗവതികണ്ടി പരേതനായ നാരായണൻ എന്നവരുടെ ഭാര്യ കമലമ്മ (71) നിര്യാതയായി.
മക്കൾ: ഗീത, ലത, ഷാജി (കുരിക്കൾ ടൈൽസ്), ബിജു (പേക്കൂൺ പാക്കേജ്).
മരുമക്കൾ: ജയപ്രകാശൻ (കണ്ണഞ്ചേരി), മുരളി ബാലുശ്ശേരി, ജിഷ, ഗീത.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.