എളേറ്റിൽ: ആവിലോറ തൊടുകയിൽ പീടികയിൽ പരേതനായ പക്കറിന്റെ ഭാര്യ ഉക്കയ (80) നിര്യാതയായി. മക്കൾ: ആയിഷ, അബ്ദുല്ല, ഹൈദർ, മുഹമ്മദ്, ഖദീജ. പരേതയായ ഫാത്തിമ. മരുമക്കൾ: മൈമൂന, ഹാജറ, ലൈല, അബൂബക്കർ, മൊയ്ദീൻ.