മൂഴിക്കൽ: ചാലിൽമണ്ണിൽ താമസിക്കും നടുക്കണ്ടി ഹുസൈൻകോയ (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞായിശ. മക്കൾ: റഷീദ്, റജീന. മരുമക്കൾ: മൊയ്തീൻകോയ (കിണാശ്ശേരി), അഫ്സത്ത് (കൊമ്മേരി). സഹോദരങ്ങൾ: സുബൈദ, നബീസ, സുഹറ, ആലിക്കോയ, ആയിശബി, പരേതനായ കുഞ്ഞഹമ്മദ്കോയ.