പാലത്ത്: തിയ്യക്കണ്ടിയിൽ അബ്ദുല്ലക്കുട്ടി (74) നിര്യാതനായി. സി.പി.എം പാലത്ത് മുൻ ബ്രാഞ്ച് അംഗമായിരുന്നു.
ഭാര്യ: ജമീല. മക്കൾ: ഹാജറ, അജ്ന. മരുമക്കൾ: ഷറഫുദ്ദീൻ, യാസിർ. സഹോദരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ കുട്ടി, അമ്മദ്, ആയിഷ, കദീജ, പാത്തുമ്മ, അബൂബക്കർ.