വടകര: ഓർക്കാട്ടേരി കസ്തൂരി കാട്ടിൽ താമസിക്കുന്ന വേക്കോട്ട് പറമ്പത്ത് നസീർ (43) നിര്യാതനായി. പിതാവ്: യൂസുഫ്. മാതാവ്: ആയിഷ. ഭാര്യ: അസ്മ. മക്കൾ: നിയ ഫാത്തിമ, നിദ നസ്റിൻ, നാസിം യൂസുഫ്, നിസ്സാം യൂസുഫ്. സഹോദരങ്ങൾ: റഹിം, ഷംസീർ, നസീമ, താഹിറ, സമീറ.