വില്യാപ്പള്ളി: പരേതനായ കിഴക്കയിൽ ബാലന്റെ ഭാര്യ ശാരദ (94) നിര്യാതയായി. മക്കൾ: മോഹനൻ (സി.കെ.എം മെഡിക്കൽസ്, വില്യാപ്പള്ളി), അശോകൻ, സുരേഷ്, മനോജ്, പുഷ്പലത (അത്തോളി), പരേതയായ ഗൗരി (കോഴിക്കോട്). മരുമക്കൾ: ഷീല, പ്രിയ, ഗീത, സംഗീത (എം.ജെ.വി.എച്ച്.എസ്.എസ്, വില്യാപ്പള്ളി), ശിവദാസൻ, ഗോപാലൻ, പരേതനായ രാജൻ.