ബേപ്പൂർ: നടുവട്ടം കയ്യടിത്തോട് പരേതനായ നങ്ങനാടത്ത് രവീന്ദ്രന്റെ (രവി) ഭാര്യ പത്മിനി (73) നിര്യാതയായി.
മക്കൾ: ഷിബു, ലാലു, ഷർലോക്, ഷീന.
മരുമക്കൾ: ചന്ദ്രബാനു സതീശൻ, നിഷി, സുബിന.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.